ജിബൂട്ടിക്ക് ശേഷം എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന ‘തേര്’ ജനുവരി ആറിന് റിലീസ് ചെയ്യും. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഒരു ആക്ഷന്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ബ്ലൂ ഹില്‍ നേല്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനരില്‍ ജോബി പി.സാം ആണ് ചിത്രത്തിന്റെ നിര്‍മാണം.
അമിത് ചക്കാലയ്ക്കല്‍ ആണ് തേരില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, റിയ സൈറ, സ്മിനു സിജോ തുടങ്ങിയവര്‍ മറ്റ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
രചന ഡിനില്‍ പി.കെ. ക്യാമറ ടി.ഡി.ശ്രീനിവാസ്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…