നല്ല സമയം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ തന്റെ അറസ്റ്റ് ഒഴിവായെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമര്‍ ഇക്കാര്യം അരിയിച്ചത്. ‘നല്ല സമയം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ എന്നെ അറസ്റ്റില്‍ നിന്നും ഒഴിവാക്കി തന്ന കേരള ഹൈക്കോടതിയോട് കടപ്പെട്ടിരിക്കുന്നു’ ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിലാണ് നേരത്തെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്. ഒമര്‍ സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയാണ് കേസിന് ആസ്പദം.
Omar Lulu
കോഴിക്കോട് റേഞ്ച് ഓഫീസില്‍ നിന്ന് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ചിത്രത്തിന്റെ ട്രെയ്ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പ് ട്രെയ്ലറില്‍ നല്‍കിയിട്ടില്ല.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…