Nivin Pauly
സോഷ്യല്‍ മീഡിയയില്‍ വൈറലായി നിവിന്‍ പോളിയുടെ മേക്കോവര്‍ ചിത്രം. തടി കുറച്ച് വളരെ സ്ലിം ആയാണ് താരത്തെ പുതിയ ചിത്രത്തില്‍ കാണുന്നത്. നേരത്തെ പടവെട്ട് സിനിമയ്ക്ക് വേണ്ടി നിവിന്‍ ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞ നാളുകളില്‍ കടുത്ത ബോഡി ഷെയ്മിങ്ങാണ് നിവിന്‍ സോഷ്യല്‍ മീഡിയയില്‍ നേരിട്ടിരുന്നത്. എന്നാല്‍ പുതിയ ചിത്രം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തു.
നിവിന്‍ പോളിയുടെ സുഹൃത്തും നടനുമായ അജു വര്‍ഗീസ് അടക്കമുള്ളവര്‍ നിവിന്റെ പുതിയ മേക്കോവര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…
കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…
നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…
ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…
പാരീസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ…