Neeta Pillai
കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നീത പിള്ള. വെള്ളയില്‍ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മോഡേണ്‍ സ്ലീവ് ലെസ് ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.
സുരേഷ് ഗോപി നായകനായ പാപ്പന്‍ എന്ന ചിത്രത്തില്‍ എ.എസ്.പി. വിന്‍സി എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീത ഏറെ കയ്യടി നേടിയിരുന്നു.
2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് നീത പിള്ള അഭിനയരംഗത്തേക്ക് എത്തിയത്. 1989 ല്‍ തൊടുപുഴയിലാണ് നീതയുടെ ജനനം. അറിയപ്പെടുന്ന മോഡലും നര്‍ത്തകിയുമാണ് നീത.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില് അറിയപ്പെടുന്ന…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…