മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മന്യ. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ജോക്കര്‍, കുഞ്ഞിക്കൂനന്‍, സ്വപ്‌നക്കൂട് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. വിവാഹശേഷം താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുഎസിലാണ് താരം.
ജോക്കറിലെ കമല എന്ന കഥാപാത്രമാണ് മന്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. വണ്‍മാന്‍ ഷോ, രാക്ഷസരാജാവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും മന്യ അഭിനയിച്ചിട്ടുണ്ട്.
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…