ലോകമെമ്പാടുള്ള സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ കലാകാരനാണ് ഉലക നായകന്‍ കമല്‍ ഹാസന്‍. കമല്‍ ഹാസനെയോ അദ്ദേഹത്തിന്റെ സിനിമയെയോ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല.
ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം സിനിമയാണ് തനിക്ക എല്ലാം. അതില്ലാതെ താന്‍ ഇല്ലെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.
സിനിമയെ ഏറെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ തന്നെ ജോലി ചെയ്യണം. കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായോ ജോലി ചെയ്യാം. കാരണം സിനിമക്കപ്പുറം മറ്റൊരു ജീവിതമില്ല. സിനിമയിലെ പരാജയങ്ങളില്‍ ആശങ്കപ്പെടാറില്ല. വിജയം പോലെ തന്നെ പരാജയവും അനിവാര്യമാണ്. ഒരു രൂപ പോലും മുടക്കാതെ സിനിമയില്‍ എത്തിയ ആളാണ്. ഞാനൊഴുക്കിയ വിയര്‍പ്പില്‍ നിന്നും കഠിനാധ്വാനത്തില്‍ നിന്നും നേടിയതാണെല്ലാം എന്നും കമല്‍ ഹാസന്‍ പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…