Categories: latest news

ചൂടന്‍ ചിത്രങ്ങളുമായി രമ്യ പണിക്കര്‍

ആരാധകര്‍ക്കായി തന്റെ ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ പണിക്കര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഏറെ ഹോട്ടാണ് താരം. ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.


ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്ത് ജനഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് നടി രമ്യ പണിക്കര്‍. മത്സരത്തിനിടയില്‍ പലപ്പോഴും തന്റെ നിലപാടുകള്‍ പ്രകിടിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.


ബിഗ്‌ബോസില്‍ വരുന്നതിനുമുന്‍പ് തന്നെ ചില സിനിമകളില്‍ ചെറിയ വേഷങ്ങളും രമ്യ ചെയ്തിട്ടുണ്ട്. അതില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയിലെ ജോളി മിസ് എന്ന കഥാപാത്രമാണ് രമ്യയെ മലയാളികള്‍ക്ക് ഇടയില്‍ ആദ്യം സുപരിചിതയാക്കിയത്.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ചിത്രങ്ങളുമായി റിമി ടോമി

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

10 mins ago

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടികൂടി നടി നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago

സാരിയില്‍ സുന്ദരിയായി തന്‍വി റാം

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി തന്‍വി റാം.…

14 hours ago

അതൊന്നും ഞാന്‍ മനപ്പൂര്‍വ്വം പറയുന്നതല്ല; തഗ് മറുപടികളെ കുറിച്ച് നിഖില

സിനിമയിലും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്…

14 hours ago