Categories: latest news

കാണിക്കാന്‍ തോന്നിയാല്‍ ഞാന്‍ കാണിക്കും, അതെന്റെ താല്‍പര്യമാണ്; ശക്തമായ വാക്കുകളുമായി അഭയ ഹിരണ്‍മയി

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരണ്‍മയി. ഒരു മോഡല്‍ എന്ന നിലയിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭയയുടെ ഫോട്ടോഷൂട്ടുകള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആരാധകരുമുണ്ട്. വെള്ള ഡീപ് നെക്കില്‍ താരം പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. അതിനെതിരെ മോശം കമന്റുകളും വന്നിരുന്നു. ഇതേകുറിച്ച് മനസ്സുതുറക്കുകയാണ് താരം ഇപ്പോള്‍.

‘ഫര്‍ഹാന്‍ അക്തറിന്റെ ഷോയ്ക്ക് വേണ്ടിയാണ് ഞാന്‍ ആ വസ്ത്രം ധരിച്ചത്. ഞാനൊരു സൂപ്പര്‍ ലേഡി ആണെന്ന് പ്രൂവ് ചെയ്യേണ്ട സമയമായിരുന്നു അത്. എനിക്ക് ഡ്രസിങ് ഭയങ്കര ഇഷ്ടമാണ്. കോഴിക്കോട് ഉള്ള ശ്രീകേഷ് വാസന്‍ എന്ന സുഹൃത്താണ് ഡ്രസ് ഡിസൈന്‍ ചെയ്തത്. ഡീപ് നെക്ക് വൈറ്റ് ഡ്രസ്. അങ്ങനെ ഒരു ഡ്രസ് ഇടുമ്പോള്‍ ആളുകള്‍ എന്തൊക്കെ പറയും എന്ന് മനസ്സില്‍ വെച്ചാണ് അത് ധരിച്ചത്,’

Abhaya Hiranmayi

‘ ഇത് എന്റെ ബൂബ്‌സ് ആണ്. എന്റെ ശരീരമാണ്. കാണിക്കാന്‍ തോന്നിയാല്‍ ഞാന്‍ കാണിക്കും. അതെന്റെ താല്‍പര്യമാണ്. ശരീരം കാണിച്ച് മാര്‍ക്കറ്റ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞ് കുറേ മോശം കമന്റുകള്‍ അതിന്റെ അടിയില്‍ ഉണ്ടായിരുന്നു. ശരിക്കും അതൊക്കെ കാണുമ്പോള്‍ ഞാന്‍ ഹാപ്പിയായിരുന്നു. കാരണം എന്റെ വളര്‍ച്ച ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ,’ അഭയ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago