ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങളുമായി തമന്ന പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
ഫോറന്‍സിക് എന്ന ചിത്രത്തിലെ ഇരട്ട വേഷം കൊണ്ട് എറെ ശ്രദ്ധ നേടിയ താരമാണ് തമന്ന പ്രമോദ്.
അബുദാബിയില്‍ സ്ഥിരതാമസമാക്കിയ തമന്ന വളരെ അവിചാരിതമായാണ് ഫോറന്‍സിക് എന്ന സിനിമയിലേക്ക് എത്തുന്നത്.
ടിക്ക്‌ടോക്കില്‍ വളരെ സജീവമായ തമന്നയുടെ സിനിമയിലേക്കുള്ള തുടക്കവും അവിടെ നിന്നുമാണ്. ഫോറസിക്കിന്റെ ഓഡിഷനില്‍ പങ്കുടെക്കുകയും അതിലേക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു.
മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…
നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…
ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…
മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…
മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ…