Categories: latest news

ഇടവേളയ്ക്ക് ശേഷം വീണ്ടും ചിത്രങ്ങളുമായി റിനി രാജ്

ആരാധതകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം റിനി രാജ്. വളരെ ക്യൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം.

ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയയില്‍ തിളങ്ങി നിന്ന താരമാണ് റിനി രാജ്. സിനിമയിലും അഭിനയിക്കാനുള്ള ഭാഗ്യം റിനിക്ക് ലഭിച്ചിട്ടുണ്ട്. കറുത്തമുത്തിലെ അഭിനയത്തിലൂടെയാണ് കൂടുതല്‍ ആരാധകരുടെ ശ്രദ്ധ നേടാന്‍ റിനിക്ക് സാധിച്ചത്.

2016ല്‍ മഴവില്‍ മനോരമയില്‍ ആരംഭിച്ച മംഗല്യപട്ട് ആയിരുന്നു റിനിയുടെ ആദ്യ സീരിയല്‍. അതില്‍ പ്രധാന വേഷമായ മൈനയായി അഭിനയിച്ചു റിനി പിന്നീട് അഭിനയിക്കുന്നത് കറുത്ത മുത്തിലാണ്. ഇതിനിടയില്‍ ചില ചെറിയ സിനിമകളിലും റിനി അഭിനയിക്കുന്നുണ്ടായിരുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ചിരിച്ചിത്രങ്ങളുമായി പത്മപ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പത്മപ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

8 hours ago

സരിയില്‍ അടിപൊളിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ചായ നുകര്‍ന്ന് ചിത്രങ്ങളുമായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

മനോഹരിയായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago