ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര. വെറൈറ്റി ഗൗണാണ് താരം ഫോട്ടോയില്‍ ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം.
Lakshmi Nakshathra
ടെലിവിഷന്‍ അവതാരികയായും റേഡിയോ ജോക്കിയായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.
സ്റ്റാര്‍ മാജിക് എന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ലക്ഷ്മി സ്റ്റാര്‍ അവതാരികയായി ജനമനസില്‍ ഇടംപിടിക്കുന്നതും.
സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…