മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത നടിയാണ് സില്‍ക്ക് സ്മിത. ഒരു കാലത്ത് മലയാളി യുവാക്കളുടെ ആരാവപാത്രം തന്നെയായിരുന്നു സില്‍ക്ക്.
ഇപ്പോള്‍ പ്രിയാതാരം ഇന്ദ്രന്‍സ് സില്‍ക്ക് സ്മിതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായിരിക്കുന്നത്. കെപിഎസി ലളിതെയെപ്പോയും സുകുമാരിയെപ്പോലെയും ഏറെ ക്വാളിറ്റിയുള്ള നടിയാണ് സില്‍ക്ക് എന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്.
ക്വാളിറ്റി ഉള്ള ഒരു ചെറുപ്പക്കാരി ആയിരുന്നു സില്‍ക് സ്മിത. പടത്തില്‍ അവര്‍ക്ക് വേറെ ഇമേജ് ആണെങ്കിലും അവരും ഒരു പാവം സ്ത്രീ ആണ്. കമ്പനി ആയിരുന്നില്ല. ഞാനവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ എന്നുമാണ് ്ഇന്ദ്രന്‍സ് പറഞ്ഞത്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…