Categories: latest news

ഞാന്‍ പറയാത്ത കാര്യങ്ങള്‍ പല്ലപ്പോഴും അഭിമുഖങ്ങളില്‍ വായിക്കാറുണ്ട്: ആന്‍ അഗസ്റ്റിന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആന്‍ അഗസ്റ്റിന്‍. പ്രമുഖ നടനായ അഗസ്റ്റിന്റെ മകളാണ് ആന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.

Ann Augustin

അതിനുശേഷവും ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി വാര്‍ത്തകള്‍ പങ്കുവെക്കാറുണ്ട്.

Ann Augustin

ഇപ്പോള്‍ വ്യാജവാത്തകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. പല അഭിമുഖങ്ങളിലും താന്‍ പറയാത്ത കാര്യങ്ങള്‍ ഒക്കെ അച്ചടിച്ച് വരാറുണ്ട് എന്നാണ് താരം പറയുന്നത്. ഇതൊക്കെ വായിക്കുമ്പോള്‍ എപ്പോഴാണ് ഇതൊക്കെ താന്‍ പറഞ്ഞത് എന്ന് ചിന്താക്കാറുണ്ട് എന്നും താരം പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

ബ്ലാക്കില്‍ അടിപൊളിയായി ദേവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്.…

5 hours ago

വീണ്ടും അമ്മയായ സന്തോഷം പങ്കിട്ട് ഷംന കാസിം

ഷംന കാസിമിനും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയ്ക്കും…

5 hours ago

മനോഹരിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അടിപൊളി പോസുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago