മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളാണ് ഭാവനയും ആസിഫ് അലിയും. രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച ഹണിബീ എന്ന സിനിമ വലിയ ഹിറ്റായിരുന്നു.
Asif Ali
ഹണിബീ മുതല്‍ രണ്ടുപേരും നല്ല ബന്ധമാണ് തമ്മിലുള്ളത്. ഭാവന തന്റെ അടുത്ത സുഹൃത്താണെന്ന് ഇതിന് മുന്‍പ് തന്നെ ആസിഫ് അലി പറയുകയും ചെയ്തിരുന്നു. എല്ലാം തുറന്ന് പറയാന്‍ സാധിക്കുന്ന ഒരാളാണ് ഭാവന എന്നാണ് ആസിഫ് പറഞ്ഞത്.
Asif Ali
ഇപ്പോള്‍ ഭാവനയോട് മോശമായി പെരുമാറിയ യുവാക്കളെ താന്‍ തല്ലിയിട്ടുണ്ടെന്നാണ് ആസിഫ പറയുന്നത്. എന്റെ വളരെ അടുത്ത സുഹൃത്തായ ഭാവനയോട് ഒരു കൂട്ടം യുവാക്കള്‍ ആസിഫിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കെ മോശമായി പെരുമാറി. ആ സംഭവം കണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിതീരും മുമ്പെ ഞാന്‍ അവരെ പോയി കൈകാര്യം ചെയ്തു. ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ അവര്‍ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം അവരോട് ഞന്‍ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന്. പിന്നീട് തനിക്കവരെ തല്ലേണ്ടി വന്നു എന്നുമാണ് ആസിഫ് അലി പറഞ്ഞത്.
Asif Ali and Mammootty
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അടിപൊളി പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി…
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…