ആരാധകര്‍ക്കായി ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണയും കുടുംബവും. ക്രിസ്മസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയും സഹോദരിമാരും എല്ലാം ചിത്രത്തില്‍ ഉണ്ട്.
അഹാനയും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അമ്മ സിന്ധു, സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിങ്ങനെ എല്ലാവര്‍ക്കും സ്വന്തമായി യുട്യൂബ് പേജ് ഉണ്ട്.. നിരവധിപ്പേരാണ് അതില്‍ ഇവരെ ഫോളോ ചെയ്യുന്നത്.
കുടുബത്തോടൊപ്പം നടത്തുന്ന യാത്രകളുടെയും ആഘോഷങ്ങളുടെയും വീഡിയോയും ഫോട്ടോയും എല്ലാം തന്നെ ഇത്തരത്തില്‍ ഇവര്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…