മലയാളികള്‍ക്ക് ഏറെ പ്രിയയങ്കരനായ നടനാണ് പൃഥ്വിരാജ്. നടന്‍ മാത്രമല്ല സംവിധായകന്‍, നായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തുവന്ന സിനിമ. തിയറ്ററില്‍ ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചിരിക്കുന്ന്.
ഇപ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുയാണ് പൃഥ്വിരാജ്. സ്‌നേഹം കൊണ്ടല്ല തന്റെ സഹോദരന്‍ ഇന്ദ്രജിത്ത് സുകുമാരനെ താനൊരിക്കലും സിനിമയില്‍ കാസ്റ്റ് ചെയ്യുന്നത്. മറിച്ച് അദ്ദേഹത്തിന് അതിനുള്ള കഴിവ് ഉള്ളതുകൊണ്ടാണ് എന്നാണ് പൃഥ്വി പറഞ്ഞത്.
എന്റെ സിനിമയില്‍ വേതനം കൊടുക്കാതെ ഞാന്‍ ആരെയും അഭിനയിപ്പിക്കില്ല. അതുകൊണ്ട് തീര്‍ച്ചയായും ചേട്ടനും ചെയ്ത ജോലിക്കുള്ള പണം നല്‍കണം എന്നുമാണ് താരം പറഞ്ഞത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…