Categories: latest news

ചുവപ്പില്‍ ഏറെ മനോഹരിയായി അനുപമ പരമേശ്വരന്‍

ചുവപ്പ് ലെഹങ്കയില്‍ ഏറെ മനോഹരിയായി പ്രിയതാരം അനുപമ പരമേശ്വരന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധിപ്പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.


അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷയില്‍ അറിയപ്പെടുന്ന നടിയാണ് അനുപമ.


സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനുപമ. തന്റെ സ്‌റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.


1996 ഫെബ്രുവരി 18 നാണ് അനുപമയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

14 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

20 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

20 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

20 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago