Lijo Jose Pellissery and Mohanlal
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്ത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പേര്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി.
ജോണ്‍ ആന്റ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബും ചേര്‍ന്നാണ് വിതരണം.
ഗുസ്തി പ്രമേയമാക്കിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍ എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ മാസ് കഥാപാത്രത്തിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…