പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് അപര്‍ണ തോമസും ജീവയും. രണ്ടുപേരുടെയും ഫോട്ടോകളും ഇന്റവ്യൂയും എന്നും വൈറലാകാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് രണ്ടുപേരും. നാടന്‍ വേഷത്തിലുള്ള ചിത്രങ്ങളും അതീവ ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങളും താരങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഗ്ലാമര്‍ വേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ പല രീതിയിലുള്ള സൈബര്‍ അറ്റാക്കും ഇവര്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ അത്തരത്തിലുള്ള സൈബര്‍ അറ്റാക്കിന് മറുപടി നല്‍കുകയാണ് ജീവ. ഞങ്ങള്‍ നിങ്ങള്‍ കാണട്ടെ എന്ന് തീരുമാനിക്കുന്ന ഫോട്ടോകള്‍ മാത്രമാണ് നിങ്ങള്‍ കാണുന്നത്. നിങ്ങള്‍ എന്ത് കാണണം എന്ന് ഞങ്ങള്‍ ആണ് തീരുമാനിക്കുന്നത്. ഒരു ഫോട്ടോ എടുത്തിട്ട് ഇത് കൊള്ളാം എന്ന് ഞങ്ങള്‍ക്ക് തോന്നുന്ന ഫോട്ടോകള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത് എന്നുമാണ് ജീവ പറഞ്ഞത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…