Jaya Jaya Jaya Jaya Hey
സൂപ്പര്‍ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തി. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ്.
ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച ജയ ജയ ജയ ജയ ഹേ തിയറ്ററുകളില്‍ മികച്ച വിജയമായിരുന്നു. നടി ദര്‍ശനയാണ് ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് വിവരം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…