Categories: latest news

ഭര്‍ത്താവിന്റെ പണം കണ്ടല്ല അദ്ദേഹത്തെ വിവാഹം കഴിച്ചത്: ഷീലു അബ്രഹാം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഷീലു അബ്രഹാം. ചുരുക്കം സിനിമകള്‍ കൊണ്ടാണ് താരത്തിന് ആരാധകരുടെ മനസില്‍ ഇടം നേടാനായത്. വിവാഹത്തിന് ശേഷമാണ് ശീലു അഭിനയ രംഗത്തേക്ക് എത്തിയത്.

യൂട്യൂബിലും ഏറെ സജീവമാണ് ശീലു. അതില്‍ താരം മേക്കപ്പ് വീഡിയോയും കുക്കിങ് വീഡിയോയും എല്ലാമാണ് പങ്കുവെങ്കുന്നത്. അതിസും നല്ല ഫോളോവേഴ്‌സ് ഷീലുവിനുണ്ട്.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് ഷീലു പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായിരിക്കുന്നത്. ഭര്‍ത്താവിന്റെ പൈസ കണ്ടും അദ്ദേഹത്തിലൂടെ സിനിമാ നടിയാകാം എന്നും ആഗ്രഹിച്ചല്ല കല്യാണം കഴിച്ചത്. എന്നാല്‍ പലരും തന്നെക്കുറിച്ച് അങ്ങനെ പറയാറുണ്ട് എന്നുമാണ് ഷീലു പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago