Prithviraj and Mohanlal (Lucifer)
എംപുരാന് സിനിമയെ കുറിച്ച് പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ് സുകുമാരന്‍. എംപുരാന് 500 കോടിയൊക്കെ ചെലവ് വരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് പൃഥ്വി സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്.
500 കോടി ഒരാള്‍ തന്റെ കൈയില്‍ തന്നാലും ആ സിനിമ കംപ്ലീറ്റ് ചെയ്യാന്‍ അത്രയും പണത്തിന്റെ ആവശ്യമില്ലെന്ന് പൃഥ്വി പറഞ്ഞു. അത്രയൊന്നും ചെലവ് എംപുരാന് ഇല്ല. ലൂസിഫര്‍ പോലെ സാധാരണ സിനിമയാണ് എംപുരാനും. ലൂസിഫറിന് മുന്‍പുള്ള കാര്യങ്ങളും ശേഷം നടക്കാനുള്ള കാര്യങ്ങളും എംപുരാനില്‍ കാണുമെന്നും പൃഥ്വി പറഞ്ഞു.
Empuraan Team
2023 പകുതിയോടെ കേരളത്തിലെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രമാണ് എംപുരാന്‍. മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…