ശ്രീനിവാസനും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശ്രീനിവാസന്‍ നായകാനായും തിരക്കഥ ഒരുക്കിയതുമായ സിനിമകള്‍ ഇന്നും മലയാളികള്‍ ഏറെ പുതുമയോടെ കാണാന്‍ ഇഷ്ടപ്പെടുന്നതാണ്.
അച്ഛന്റെ പാത പിന്തുടര്‍ന്ന് ശ്രീനിവാസന്റെ രണ്ട് മക്കളും സിനിമാ ലോകത്തേക്ക് തന്നെയാണ് എത്തിയത്. വിനീത് ശ്രീനിവാസന്‍ നടനായും നായകനായും സംവിധായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ്. ധ്യാനും ഒട്ടും മോശമല്ല.
ഇപ്പോള്‍ വിനീതിനെക്കുറിച്ചും ശ്രീനിവാസനെക്കുറിച്ചും എല്ലാം ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ചേട്ടന്‍ തന്നെ ഉപദേശിക്കാറുണ്ട് എന്നാണ് ധ്യാന്‍ പറയുന്നത്.
ഒരിക്കല്‍ ഞാന്‍ സിഗരറ്റ് വലിച്ച് വീട്ടില്‍ കയറി വന്നപ്പോള്‍ ഇമോഷണലയൊക്കെ ഉപദേശിച്ചിട്ടുണ്ട്. പുകവലിച്ച് വന്നപ്പോള്‍ പുള്ളിയുടെ കണ്ണൊക്കെ നിറഞ്ഞു. ഇതൊന്നും ചെയ്യാന്‍ പാടില്ല. അച്ഛനെ കണ്ട് നമ്മള്‍ പഠിക്കണ്ടേ എന്നൊക്കെ ആയിരുന്നു. ഞാന്‍ അച്ഛനെ കണ്ട് വലിച്ച് പഠിച്ച ആളും പുള്ളി അച്ഛനെ കണ്ട് വലിക്കാന്‍ പാടില്ലെന്ന് പഠിച്ച ആളുമാണ് എന്നുമാണ് ധ്യാന്‍ പറഞ്ഞത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്ഗ കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി തിരുവോത്ത്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…