Prithviraj (Kaduva)
നായകന്‍, ഗായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് അങ്ങനെ എല്ലാ നിലകളിലും മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. എല്ലാ നിലകളിലും വിജയിച്ച് മുന്നേറുകയാണ് താരം. ഇപ്പോള്‍ പുതിയ സിനിമയായ കാപ്പയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം.
Prithviraj
അതിനിടയിലാണ് താരത്തിന്റെ വീട്ടിലും ഓഫീസിലും എല്ലാം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് ഏറെ വൈറലായിരിക്കുന്നത്.
Prithviraj (Kaduva)
വീട്ടിലും ഓഫീസിലും നടന്ന ആദായനികുതി റെയ്ഡില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും എന്തെങ്കിലും അറിയണമെങ്കില്‍ അത് അവരോട് ചോദിക്കണമെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…