Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി മീര വാസുദേവന്‍

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മീര വാസുദേവന്‍. കൈയിലെ ടാറ്റു കാണുന്ന രീതിയില്‍ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഫിറ്റ്‌നെസാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി താരം നല്‍കിയിരിക്കുന്നത്.

മലയാളത്തില്‍ ഏറെ ആരാധകരുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കില്‍ പ്രധാന വേഷത്തിലെത്തുന്നത് നടി മീര വാസുദേവന്‍ ആണ്. തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര മലയാളികള്‍ക്ക് സുപരിചിതയായത്.

Meera Vasudevan

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മീര. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം മീര പങ്കുവെയ്ക്കാറുണ്ട്.

2005 ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ചു.

Meera Vasudevan

മലയാളി അല്ലെങ്കിലും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മീരയ്ക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്.

1982 ജനുവരി 29 ന് ജനിച്ച മീരയ്ക്ക് ഇപ്പോള്‍ 40 വയസ്സ് പ്രായമുണ്ട്. മോഹന്‍ലാലിന്റെ നായികയായി തന്മാത്രയില്‍ അഭിനയിക്കുമ്പോള്‍ മീരയുടെ പ്രായം 23 വയസ്സ് മാത്രമായിരുന്നു.

പരസ്യ ചിത്രങ്ങളിലൂടെയാണ് മീര സിനിമയിലേക്ക് എത്തിയത്.

 

 

 

 

അനില മൂര്‍ത്തി

Recent Posts

ഡ്രസിന്റെ പേരിലെ ട്രോളുകളില്‍ കുഴപ്പമില്ലെന്ന് ഐശ്വര്യ ലക്ഷ്മി

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ…

3 hours ago

ഗ്ലാമറസ് പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ചിരിയഴകുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago