ദീപിക പദുക്കോണിനെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ ബൈജു. പത്താന്‍ സിനിമയിലെ ഗാനരംഗത്തില്‍ ദീപിക കാവി ബിക്കിനിയില്‍ ഡാന്‍സ് കളിക്കുന്ന രംഗത്തിനെതിരെയാണ് വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ഇതൊക്കെ ഓരോരുത്തരുടെ കുത്തികഴപ്പ് ആണെന്ന് ബൈജു പറഞ്ഞു. ആനന്ദം പരമാനന്ദം സിനിമയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ആര്‍ക്കാണ് ഇത്ര കുത്തികഴപ്പ്. ദീപിക ചെയ്യട്ടെ. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരേ. സ്വന്തം വീട്ടിലേക്കല്ല ആളുകള്‍ നോക്കുന്നത്. അപ്പുറത്തെ വീട്ടില്‍ എന്താണ് നടക്കുന്നതെന്നാണ്. ആ പാട്ടിനകത്ത് അവര്‍ ഒരുപാട് ഡ്രസ്സുകള്‍ ഇടുന്നുണ്ട്. എന്നിട്ട് ഒരു ഡ്രസ് മാത്രം നോക്കിയാണ് ഈ പ്രശ്‌നങ്ങള്‍,’ ബൈജു പറഞ്ഞു.
അതേസമയം, ഐഎഫ്എഫ്‌കെയിലെ സംവിധായകന്‍ രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ബൈജു പറഞ്ഞു.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…