Categories: latest news

ഗര്‍ഭിണിയായപ്പോള്‍ തന്നെ ഉപദ്രവിച്ചിരുന്നു; ഭര്‍ത്താവിനെക്കുറിച്ച് സരിത

മലയാളികള്‍ക്ക് എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് സരിത. മലയാളത്തിലെ പ്രമുഖരായ നടന്മാര്‍ക്കൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാന്‍ സരിതക്ക് സാധിച്ചിരുന്നു.

സിനിമയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നുവെങ്കിലും സ്വന്തം ജീവിതം സരിതയ്ക്ക് അത്ര സുഖകരമായിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകള്‍ തഉരന്ന് പറഞ്ഞിരിക്കുകയാണ് താരം.

തെലുങ്ക് നടനായ സുബ്ബയ്യയെയാണ് സരിത വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം വെറും ആറുമാസം മാത്രമാണ് നീണ്ടുനിന്നത്. പിന്നീടാണ് സരിത മുകേഷുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ ആ ജീവിതത്തില്‍ വലിയ രീതിയിലുള്ള പീഡനം തനിക്ക് സഹിക്കേണ്ടി വന്നു എന്നാണ് സരിത പറയുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും ഉപദ്രവിച്ചിട്ടുണ്ട്. ശാരീരികമായി നല്ല പീഡനം ഉണ്ടായിരുന്നു എന്നുമാണ് സരിത പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതിസുന്ദരിയായി സംവൃത സുനില്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍.…

4 hours ago

സെല്‍ഫി ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഡീപ്‌നെക്ക് ബ്ലൗസില്‍ സാരിയില്‍ ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സാരിയില്‍ മനോഹരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

4 hours ago

പേരുകള്‍ ലീക്കായതിന് പിന്നില്‍ ആരെന്ന് ആറിയില്ല: വിന്‍സി

പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…

23 hours ago