ബോളിവുഡില്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മലൈക അറോറ. താരത്തിന്റെ ഫിറ്റ്‌നസ് വീഡിയോയും ഫോട്ടോകളും ഏറെ വൈറലാകാറുണ്ട്.
ബോണി കപൂറിന്റെ മകനും ബോളിവുഡ് താരവുമായ അര്‍ജുന്‍ കപൂറുമായി താരം പ്രണയത്തിലാണ്. രണ്ടുപേരും ഒരുമിച്ചാണ് താമസം. വൈകാതെ ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോള്‍ പാപ്പരാസികള്‍ക്കെതിരെ ശക്തമായ പ്രതകരിച്ചിരിക്കുകയാണ് മലൈക. ചിലര്‍ തന്റെ സ്വകാര്യ ഭാഗ്യങ്ങളെ മാത്രം ഫോക്കസ് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനോടുള്ള മനോഭാവം എന്താണെന്നാണ് മലൈക പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…