അമ്മയായതിന് ശേഷമുള്ള ദിനങ്ങള്‍ ആഘോമാക്കുകയാണ് പ്രിയതാരം ആലിയ ഭട്ട്. ഇന്‍സ്റ്റഗ്രാമിലാണ് ആലിയ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
നവംബര്‍ ആറിനാണ് ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍ താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. അടുത്തിടെയാണ് കുഞ്ഞിന് പേരിട്ട വിവരം ആലിയ ആരാധകരുമായി പങ്കുവച്ചത്. ഇന്‍സ്റ്റ?ഗ്രാമിലൂടെയാണ് മകള്‍ക്കും രണ്‍ബീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം പേര് പങ്കുവച്ചത്. ‘റാഹ’ എന്നാണ് മകളുടെ പേര്.
സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ക്കപ്പുറം ഇടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…