Aishwarya Lekshmi
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഐശ്വര്യ. എന്നും തന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
Aishwarya Lekshmi
2014 മുതല്‍ മോഡലിങ് രംഗത്ത് സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഞെണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം. മായാനദിയിലെ അപ്പു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
Aishwarya Lekshmi
ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കഴലി എന്ന കഥാപാത്രത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ആ കഥാപാത്രം ഏറ്റെടുത്തതിനെക്കുറിച്ചാണ് താരം പറയുന്നത്.
Aishwarya Lekshmi
‘പൂങ്കുഴലി സെക്‌സിയായ കഥാപാത്രമാണ്. ആ രീതിയിലെ ചിത്രീകരിക്കാന്‍ സാധിക്കൂ, ഐശ്വര്യ കംഫര്‍ട്ടബിള്‍ ആയിരിക്കില്ലേ എന്ന് മണി സാര്‍ ചോദിച്ചിരുന്നു. അദ്ദേഹം അത്തരമൊരു കഥാപാത്രത്തിന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു. സെക്‌സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹം,’ ഐശ്വര്യ പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…