Nimisha Bijo
ഹോട്ട് ഫോട്ടോഷൂട്ടില്‍ ഞെട്ടിച്ച് മോഡല്‍ നിമിഷ ബിജോ. വളരെ ഇന്റിമേറ്റ് ആയ രംഗങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധേയം.
‘എന്റെ കാമുകനെ തപ്പി ആളുകള്‍ ഇറങ്ങി എന്ന് കേട്ടു. തത്കാലം ഞാന്‍ വേറൊരു മൂഡില്‍ ആണ്.. ഞാന്‍ അത് പിന്നെ പറയാം’ നിമിഷ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നിമിഷ ബിജോ. വളരെ ഗ്ലാമറസ് ലുക്കില്‍ താരം ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…