Categories: latest news

താന്‍ ബ്രേക്കപ്പിനെ നേരിട്ടത് ഇങ്ങനെയാണ്; മനസ് തുറന്ന് അഭയ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. ഗോപി സുന്ദര്‍ വഴിയാണ് അഭിയ ഏറെ പോപ്പുലറായത്. പത്ത് വര്‍ഷത്തിന് മുകളില്‍ രണ്ടുപേരും ഒരുമിച്ച് ജീവിച്ചിരുന്നു.

പെട്ടെന്നാണ് അഭയയില്‍ നിന്നും അകന്ന് ഗോപി സുന്ദര്‍ ഗായിക അമൃതയെ വിവാഹം കഴിച്ചത്. അപ്പോഴാണ് ഇവര്‍ തമ്മില്‍ പിരിഞ്ഞ വിവരം പോലും ആരാധകര്‍ അറിഞ്ഞത്. ഇപ്പോള്‍ ഗോപി സുന്ദറുമായി ബ്രേക്കപ്പായതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഭയ.

നമ്മുടെ കാര്യം നോക്കേണ്ടത് നമ്മളാണെന്നും നമ്മുക്ക് വേണ്ടി നമ്മള്‍ ജോലി ചെയ്‌തേ മതിയാകുവെന്നും ബോധ്യമുണ്ടായിരുന്നു. പിറ്റേന്ന് മുതല്‍ തന്നെ ജോലി ചെയ്ത് തുടങ്ങിയിരുന്നു. പരാതി പറയാന്‍ നിന്നാല്‍ അതിന് മാത്രമേ സമയം ഉണ്ടാകൂ എന്നും അഭയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

4 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

4 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

4 hours ago