Shalu Menon
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലു മേനോന്‍. സീരിയലിലൂടെയാണ് താരം ഏവര്‍ക്കും പ്രിയങ്കരിയായി മാറിയത്. മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് ശാലു. സ്വന്തമായി നൃത്തവിദ്യാലയവും ശാലുവിനുണ്ട്.
Shalu Menon
1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലുവിന്റെ സിനിമാ അരങ്ങേറ്റം. കവര്‍ സ്റ്റോറി, കാക്കക്കുയില്‍, വക്കാലത്ത് നാരായണന്‍കുട്ടി, മകള്‍ക്ക്, കിസാന്‍, ഇത് പതിരാമണല്‍ എന്നിവയാണ് ശാലുവിന്റെ ചിത്രങ്ങള്‍.
Shalu Menon
ഇപ്പോള്‍ ശാലു മേനോന്‍ വിവാഹമോചിതയായകാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 2016 ലാണ് ശാലു സജി ജി നായരെ വിവാഹം ചെയ്തത്. ചില പരമ്പരകളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതിനാലാണ് വിവാഹ മോചനം നേടുന്നത്.
Shalu Menon
പലപ്പോഴും പരിപാടികള്‍ ഒക്കെ കഴിഞ്ഞ് എത്തുമ്പോള്‍ വെളുപ്പിനായിരിക്കും എത്തുക എന്നും അങ്ങനെ പോകുന്നതും വരുന്നതും ഒക്കെ അദ്ദേഹത്തിന് അംഗീകരിക്കാന്‍ പറ്റില്ല എന്നുമാണ് ശാലു മേനോന്‍ പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…