Categories: latest news

ഹോട്ട് ചിത്രങ്ങളുമായി യെസ്മ സീരിസ് താരം

ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് യെസ്മ ഒ.ടി.ടി. സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട താരം. നാന്‍സി എന്ന അഡല്‍ട്ട് ഓണ്‍ലി സീരിസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജന മോഹന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഞ്ജന. Anjana_Angelina എന്നാണ് താരത്തിന്‍രെ ഇന്‍സ്റ്റഗ്രാം ഐഡിയുടെ പേര്.

നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ലുക്കുമായി ആന്‍ഡ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

3 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ബോള്‍ഡായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

3 hours ago

കാര്‍ത്തിക്കൊപ്പം ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

3 hours ago

അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ മനോഹരിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago