Priya Varrier
അഡാര്‍ ലൗ എന്ന സിനിമയിലെ ഒരൊറ്റ കണ്ണിറുക്കല്‍ സീന്‍ കൊണ്ട് വൈറലായ താരമാണ് പ്രിയ വാര്യര്‍. സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പ്രിയയ്ക്ക് വലിയ ഹൈപ്പ് കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് വലിയ രീതിയിലുള്ള ട്രോളുകള്‍ നേരിടേണ്ടി വന്നു.
ഇപ്പോള്‍ തന്റെ സ്‌കൂള്‍കാല അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. താന്‍ ആണ്‍കുട്ടികളുമായി പെട്ടെന്ന് സെറ്റാകുന്ന ഒരാളായിരുന്നു. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് തന്നോട് അസൂയ ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ ആരും തന്റെ സുഹൃത്തുക്കള്‍ ആയിരുന്നില്ല.
പെണ്‍കുട്ടികള്‍ എന്നെ കൂടെക്കൂട്ടിയില്ല. താനെപ്പോഴും ഒറ്റയ്ക്കായിരുന്നു. ഞാന്‍ സീനിയര്‍ ചേട്ടന്‍, ജൂനിയര്‍ ബോയ്‌സ്, ക്ലാസിലുള്ള ബോയ്‌സ് എല്ലാവരുമായും സംസാരിക്കുമായിരുന്നു. അവരെപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. അവരോടൊപ്പമായിരുന്നു ചില്ലിംഗ് എന്നുമാണ് പ്രിയ പറഞ്ഞത്.
Priya Varrier
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…
വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…