Thallumaala
യുവാക്കള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ വിക്രം തിയറ്ററുകളില്‍ വമ്പന്‍ വിജയമായിരുന്നു. 2022 ല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് മനസ്സുതുറക്കുകയാണ് ലോകേഷ് ഇപ്പോള്‍. ടൊവിനോ തോമസ് – കല്യാണി പ്രിയദര്‍ശന്‍ ചിത്രം തല്ലുമാലയാണ് ലോകേഷിന്റെ വളരെ ഇഷ്ടപ്പെട്ട സിനിമ.
തല്ലുമാല രണ്ട് മൂന്ന് തവണ തുടര്‍ച്ചയായി ഇരുന്ന് കണ്ടു. താന്‍ വളരെ ആസ്വദിച്ചു കണ്ട സിനിമയാണ് അതെന്നും ലോകേഷ് പറഞ്ഞു.
ആഷിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഓഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്റുകളില്‍ വമ്പന്‍ വിജയമായിരുന്നു ചിത്രം.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…