ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
ഇപ്പോള്‍ സിനിമയില്‍ നിന്നും തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെക്കുകയാണ് പ്രിയങ്ക. അന്ന് സല്‍മാന്‍ ഖാനായിരുന്നു താരത്തിന് രക്ഷകനായി എത്തിയത്.
അഭിനയത്തിന്റെ തുടക്കകാലത്ത് ഒരു നിര്‍മ്മാതാവ് പാട്ടിന്റെ സീനില്‍ വിവസ്ത്രയായി അടിവസ്ത്രത്തില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്ത് സംഭവിച്ചാലും അടിവസത്രം കാണണം. ഇല്ലെങ്കില്‍ സിനിമ കാണാന്‍ ജനം വരില്ല” എന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്.
നിര്‍മ്മാതാവിന്റെ പെരുമാറ്റം സല്‍മാന്‍ ഖാനോട് പറഞ്ഞു. താരം പ്രശ്‌നത്തില്‍ ഇടപെടുകയും പിന്നീട് നിര്‍്മ്മാതാവ് നല്ല രീതിയില്‍ പെരുമാറി എന്നുമാണ് പ്രിയങ്ക പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
നടിയായും നര്ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…