Categories: latest news

ക്രിസ്മസ് ചിത്രങ്ങള്‍ പങ്കുവെച്ച് രേഷ്മ

ക്രിസ്മസ് സ്‌പെഷ്യല്‍ ചിത്രങ്ങളുമായി മോഡല്‍ രേഷ്മ നായര്‍. റെഡ് ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് താരത്തെ കാണുന്നത്. നെഞ്ചിലെ ടാറ്റൂ ആരാധകര്‍ കാണുന്ന വിധമാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൈയില്‍ വൈന്‍ ബോട്ടിലും ഗ്ലാസുമായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

നടിയും മോഡലുമായ രേഷ്മ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം രേഷ്മ പങ്കുവെയ്ക്കാറുണ്ട്. തന്റെ നിലപാടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ.

Reshma Nair

ബിഗ് ബോസ് രണ്ടിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു രേഷ്മ.

Reshma Nair

 

അനില മൂര്‍ത്തി

Recent Posts

പാബ്ലോ എസ്‌കോബാര്‍ ആകാന്‍ മമ്മൂട്ടി? മാര്‍ക്കോ നിര്‍മാതാവിനൊപ്പം ഒന്നിക്കുന്നത് വമ്പന്‍ പ്രൊജക്ടിനു വേണ്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…

16 hours ago

തൃശൂരില്‍ ഹൈ ലൈറ്റ് മാള്‍ ഒരുക്കുന്ന ‘ഹലോവീന്‍ ബാഷ്’; ടിക്കറ്റിനു വെറും 199 രൂപ മുതല്‍

തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…

16 hours ago

ക്യൂട്ട് ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…

19 hours ago

ബോള്‍ഡ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

പ്രായത്തെ വെല്ലും ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago