മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. അവതാരക, നടി എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഭര്‍ത്താവ് ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവളുടെ വികൃതിയും എല്ലാം പേര്‍ളി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പേളിയെപ്പോലെ മകളും ഭയങ്കര ക്യൂട്ടാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പേളിക്കായി. അവിടെവെച്ചാണ് ശ്രീനിഷുമായി പ്രണയത്തിലാകുന്നതും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…