Dhyan Sreenivasan
വിവാഹത്തിനു ശേഷം തനിക്ക് മിസ് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് മനസ്സുതുറന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വിവാഹത്തിനു മുന്‍പ് തന്റെ വീട് ഒരു ക്ലബ് പോലെയായിരുന്നെന്ന് ധ്യാന്‍ പറയുന്നു. കൂട്ടുകാരൊക്കെ വീട്ടില്‍ വന്ന് ഇരിക്കും. ബാത്ത്‌റൂമില്‍ ഇരുന്നാണ് മദ്യപാനവും ചീട്ടുകളിയുമൊക്കെ. വിവാഹശേഷം അതൊക്കെ അവസാനിപ്പിക്കേണ്ടി വന്നെന്നും ധ്യാന്‍ പറഞ്ഞു.
‘ എന്റെ ബാത്ത്‌റൂം വളരെ വലുതായിരുന്നു. അവിടെ ഇരുന്നാണ് ഞങ്ങള്‍ മദ്യപിക്കുന്നതും ചീട്ട് കളിക്കുന്നതുമൊക്കെ. കല്യാണം കഴിഞ്ഞപ്പോള്‍ അതൊക്കെ നിര്‍ത്തി. കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ മദ്യപാനം നിര്‍ത്തി. പിന്നെ ഭാര്യ ഇരുന്ന് അടിക്കും ഞാന്‍ നോക്കി ഇരിക്കും,’ ധ്യാന്‍ പറഞ്ഞു.
Dhyan Sreenivasan
കല്യാണം കഴിഞ്ഞതോടെ മനപ്പൂര്‍വ്വം മാറിയതല്ല. അതങ്ങനെ മാറി പോയതാണ്. കല്യാണം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ കൂടെയാണ് ചീട്ട് കളിക്കുകയെന്നും ധ്യാന്‍ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…