പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. ചുരുക്കം സിനിമകള്‍ കൊണ്ട് ആരാധകരുടെ മനസ് കീഴടക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സിനിമകള്‍ അഭിനയിച്ചതിനേ ശേഷമുള്ള ഇടവേളകളില്‍ എല്ലാം താരം യാത്രകളിലായിരിക്കും. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ കാടും മേടും കുന്നും മലയും കയറിയ ചിത്രങ്ങള്‍ എന്നും വൈറലാകാറുണ്ട്.
ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…
തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…