Categories: latest news

പെണ്‍കുട്ടികള്‍ വിവാഹം ആഘോഷമാക്കുന്നത് സ്വയം അധ്വാനിക്കുന്ന പണം കൊണ്ടാകണം: സരയു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സരയു മോഹന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആറാധകര്‍ക്കായി തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെക്കാറുമുണ്ട്.

ഇപ്പോള്‍ വിവാഹം ആര്‍ഭാടമാക്കുന്നതിനെക്കുറിച്ച് സരയു പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തെക്കുറിച്ച് വലിയ സ്വപ്‌നങ്ങളാണ്. പല വിവാഹങ്ങള്‍ കഴിയുമ്പോള്‍ അച്ഛനമ്മമാര്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാകുന്നത്.

എന്നാല്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ വിവാഹം ആര്‍ഭാടമാക്കേണ്ടത് അച്ഛനമ്മമാര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണംകൊണ്ടല്ല. അവര്‍ സ്വയം അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് വിവാഹം ആര്‍ഭാടമാക്കേണ്ടത് എന്നുമാണ് സരയു പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago