പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സരയു മോഹന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആറാധകര്‍ക്കായി തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെക്കാറുമുണ്ട്.
ഇപ്പോള്‍ വിവാഹം ആര്‍ഭാടമാക്കുന്നതിനെക്കുറിച്ച് സരയു പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തെക്കുറിച്ച് വലിയ സ്വപ്‌നങ്ങളാണ്. പല വിവാഹങ്ങള്‍ കഴിയുമ്പോള്‍ അച്ഛനമ്മമാര്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാകുന്നത്.
എന്നാല്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ വിവാഹം ആര്‍ഭാടമാക്കേണ്ടത് അച്ഛനമ്മമാര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണംകൊണ്ടല്ല. അവര്‍ സ്വയം അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് വിവാഹം ആര്‍ഭാടമാക്കേണ്ടത് എന്നുമാണ് സരയു പറഞ്ഞത്.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…