Manju Pillai
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
തട്ടീ മുട്ടീം എന്ന ഹാസ്യ സീരിയലില്‍ മികച്ച പ്രകടനമായിരുന്നു കെപിഎസ്‌സി ലളിതക്കൊപ്പം മഞ്ജു പിള്ളയും കാഴ്ച വെച്ചത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന പരിപാടിയുടെ വിധി കര്‍ത്താക്കളില്‍ ഒരാണ് താരം.
Manju Pillai
ഇപ്പോള്‍ ടീച്ചര്‍ എന്ന സിനിമയിലെ തന്റെ കല്യാണി എന്ന കഥാപാത്രത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ആദ്യം വേണ്ടെന്ന് വെക്കുകയും പിന്നീട് ഏറ്റെടുക്കുകയും ചെയ്ത കഥാപാത്രമാണ് കല്യാണി. സിനിമയിലെ അഭിനയത്തിന്റെ ഭാഗമായി എട്ട് സിഗരറ്റാണ് വലിക്കേണ്ടി വന്നത്. ആദ്യം വലിച്ചപ്പോള്‍ വലിയ ചുമയായിരുന്നു. പിന്നീടായിരുന്നു എല്ലാം ശരിയായത് എന്നും താരം പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…