Categories: latest news

ഇയാളുടെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്ന് ചിന്തിച്ചിരുന്നു; വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് ഗൗരി

പൗര്‍ണമി തിങ്കള്‍ താരം ഗൗരി കൃഷ്ണനും സംവിധായകന്‍ മനോജും തമ്മില്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗൗരിയും മനോജും.

പൗര്‍ണമി തിങ്കളിന്റെ സെറ്റില്‍ വെച്ചാണ് രണ്ടുപേരും ആദ്യമായി കണ്ടത്. മനോജാണ് ഗൗരിയെ ആദ്യം പ്രപ്പോസ് ചെയതത്. എന്നാല്‍ ആദ്യമൊക്കെ ഇയാളുടെ കൂടെ എങ്ങനെ ജീവിക്കും എന്ന് കരുതിയിരുന്നു. പിന്നീടാണ് അതൊക്കെ മാറിയത് എന്നാണ് ഗൗരി പറയുന്നത്.

ഞാന്‍ കാണുമ്പോഴെല്ലാം മനോജ് സാര്‍ സീരിയസായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നയാളാണ്. പക്ഷെ പിന്നീട് ഞാന്‍ ശ്രദ്ധിച്ചപ്പോഴാണ് സാര്‍ നന്നായി അഭിനയിക്കുമെന്ന് എനിക്ക് മനസിലായത് എന്നും ഗൗരി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചുവപ്പില്‍ മനോഹരിയായി അതിഥി

ചുവപ്പ് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി.…

3 hours ago

കിടിലന്‍ പോസുമായി സാനിയ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ…

3 hours ago

എലഗന്റ് ലുക്കുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ മനോഹരിയായി ശാലിന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ബ്ലാക്കില്‍ അടിപൊളിയായി ഷോണ്‍ റോമി

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഷോണ്‍…

4 hours ago

ബോള്‍ഡ് ലുക്കുമായി ദിവ്യ പ്രഭ

ബോള്‍ഡ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ…

4 hours ago