സഹോദരന്‍ അനൂബിന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുശ്രീ. കുഞ്ഞിന് ജന്മദിനാശംസകള്‍ നേര്‍ന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ആദികുട്ടാ….. അപ്പേടെ പൊന്നെ….happy birthday ചക്കരെ…. ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ…എന്റെ ആദ്യത്തെ കുഞ്ഞ്..എപ്പഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും .. അനൂബ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്‌നേഹിച്ചാല്‍ മതി, അവരൊക്കെ അത് കഴിഞ്ഞ് മതി……എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തില്‍ ചിരിച്ചു,കളിച്ചു ജീവിക്കാന്‍ കഴിയട്ടെ….എന്നും അപ്പയുടെ നെഞ്ചോട് ചേര്‍ന്ന് ഉറങ്ങാന്‍ കഴിയട്ടെ…എന്നും അപ്പയോടൊപ്പം ചേര്‍ന്ന് നിക്കാന്‍ എന്റെ ആദികുട്ടന്‍ ഉണ്ടാകട്ടെ…’ അനുശ്രീ കുറിച്ചു
ആദികുട്ടന്റെ രണ്ടാം ജന്മദിനമാണ് ഇന്ന്.
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…