ആരാധകര്‍ക്കായി ദുബിയിയില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. കറുത്ത നിറത്തിലുള്ള ടീഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് താരം ധറിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അഹാന.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
ട്രാവല്‍ വീഡിയോയും മോഡല്‍ വസ്ത്രത്തിലുള്ള വീഡിയോയും ഫോട്ടോ ഷൂട്ടും എല്ലാം താരം നടത്താറുണ്ട്. അതിന്റെ വീഡിയയോയും അഹാന പങ്കുവെക്കാറുണ്ട്.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…