Categories: Gossips

സെക്‌സ് എനിക്ക് വിശപ്പ് പോലെയാണ്; വിദ്യ ബാലന്റെ തുറന്നുപറച്ചില്‍

ബോളിവുഡില്‍ വളരെ ബോള്‍ഡ് ആയി അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന താരമാണ് വിദ്യ ബാലന്‍. തന്റെ നിലപാടുകള്‍ പരസ്യമായി പറയാന്‍ വിദ്യ ബാലന്‍ ഒരിക്കലും മടി കാണിക്കാറില്ല. സെക്‌സിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സെക്‌സ് തനിക്ക് വിശപ്പും വികാരവുമാണെന്ന് വിദ്യ ബാലന്‍ പറയുന്നു. അതിനെ കുറിച്ച് തുറന്നുപറയാന്‍ എന്തിനാണ് മടിക്കുന്നതെന്നും വിദ്യ ചോദിക്കുന്നു.

ദാമ്പത്യത്തിലൂടെ മാത്രമേ സെക്‌സില്‍ ഇടപെടാവൂ എന്നും സെക്‌സ് കുട്ടികള്‍ക്ക് ജന്മം നല്‍കാനുള്ള പ്രക്രിയ മാത്രമാണെന്നുമാണ് ഇന്ത്യന്‍ സംസ്‌കാരം അനുശാസിക്കുന്നത്. ആ ചിന്താഗതി നമ്മുടെ ലൈംഗിക ഉത്തേജനത്തേയും ഇണ ചേരുമ്പോഴുള്ള പരമാനന്ദത്തേയും തടസപ്പെടുത്തുകയല്ലേ? ഒരു സമ്പൂര്‍ണ ലൈംഗിക ആസ്വാദനം നഷ്ടപ്പെടുത്തുകയല്ലേ ഇവിടെ ചെയ്യുന്നത് – വിദ്യ ബാലന്‍ ചോദിച്ചു.

ഇന്ത്യയില്‍ സെക്‌സിനെ കുറിച്ച് പരസ്യമായി സംസാരിക്കുന്ന പ്രവണതയില്ല. അതൊരു തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്. സെക്‌സിന് വേണ്ടത്ര പ്രാധാന്യം നമ്മള്‍ കൊടുക്കുന്നില്ല. സെക്‌സ് മക്കളെ ഉത്പാദിപ്പിക്കാനുള്ള കര്‍മ്മം മാത്രമാണെന്നും അതൊക്കെ ദാമ്പത്യ ബന്ധത്തിലൂടെ മാത്രമേ പറ്റൂ എന്നും നമ്മള്‍ വിചാരിക്കുന്നു. സെക്‌സിനെ കുറിച്ചുള്ള മിഥ്യാബോധം ഉപേക്ഷിക്കണം. കുട്ടികള്‍ക്ക് സെക്‌സിനെ കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞു കൊടുക്കണമെന്നും വിദ്യാ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

6 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago