Neeta Pillai
സാരിയില്‍ സുന്ദരിയായി നടി നീത പിള്ള. കറുപ്പ് കോട്ടണ്‍ സാരിയില്‍ ഗ്ലാമറസായാണ് താരത്തെ കാണുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് നീത സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്.
സുരേഷ് ഗോപി നായകനായ പാപ്പന്‍ എന്ന ചിത്രത്തില്‍ എ.എസ്.പി. വിന്‍സി എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീത ഏറെ കയ്യടി നേടിയിരുന്നു.
2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് നീത പിള്ള അഭിനയരംഗത്തേക്ക് എത്തിയത്. 1989 ല്‍ തൊടുപുഴയിലാണ് നീതയുടെ ജനനം. അറിയപ്പെടുന്ന മോഡലും നര്‍ത്തകിയുമാണ് നീത.
Neeta Pillai
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…