Meena
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. മലയാളത്തില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാന്‍ മീനയ്ക്ക് സാധിച്ചിട്ടുണ്ട്. അന്യ ഭാഷ ചിത്രങ്ങളിലും നല്ല വേഷങ്ങള്‍ താരത്തെ തേടിയെത്തിയിട്ടുണ്ട്.
അഭിനയത്തില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ തന്നെയാണ് മീരയുടെ വിവാഹവും നടന്നത്. മകള്‍ കൂടി ജനച്ചതോടെ സിനിമയില്‍ നിന്നും ചെറിയ രീതിയില്‍ താരം വിട്ടുനിന്നിരുന്നു. എന്നാല്‍ ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായുള്ള മീനയുടെ ഭര്‍ത്താവിന്റെ മരണം.
ഭര്‍ത്താവ് മരിച്ച് നാളുകള്‍ കഴിയുമ്പോള്‍ തന്നെ താരം രണ്ടാം വിവാഹത്തിന് തയ്യാറാകുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് മീന ഇപ്പോള്‍. ഭര്‍ത്താവ് മരിച്ചതിന്റെ ആഘാതം തന്നില്‍ നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ല. അതിനാല്‍ ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചിരിപ്പിക്കരുത് എന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…